mythen
-
Kerala
രണ്ടു മാസത്തിനിടെ കേരളത്തിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടുപേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടുപേർ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരിങ്ങൽക്കുത്ത് വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ…
Read More » -
Kerala
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂർ എടക്കര അയനിക്കാട്ടില്‍ എ.ഷജീർ (32)നെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.…
Read More » -
Kerala
25,000 രൂപ നിക്ഷേപം അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകും; പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച് അറിയാം
സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുള്ളത്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം…
Read More » -
NEWS
പ്രവാസി ‘ബാച്ചിലേഴ്സിനായി’ ചില പാചകക്കുറിപ്പുകൾ
പ്രവാസി ബാച്ചിലേഴ്സിന്റെ പാചകം പലപ്പോഴും രസകരമാണ്.ഒരു തക്കാളിയും സവാളയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ഉണ്ടെങ്കിൽ അവർ മുട്ടക്കറി വയ്ക്കും.ഇതുതന്നെയാണ് ചിക്കൻ കറിക്കും സാമ്പാറിനും എന്തിനേറെ മീൻ കറിക്കും…
Read More » -
Kerala
ചുട്ടുപൊള്ളി കേരളം; കൂളറുകള്‍ കൊണ്ട് വീട് തണുപ്പിക്കാം; 5000 രൂപ മുതല്‍ ലഭ്യം
മുൻപെങ്ങും അനുഭവപ്പെടാത്ത തരത്തിലുള്ള ചൂടാണ് ഇപ്പോള്‍ കേരളത്തില്‍. പല ജില്ലകളിലെയും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് റിപ്പോർട്ട്.അതിനാൽ തന്നെ വരുന്ന മാസങ്ങളില്‍ ചൂട് ഇനിയും ഉയരും…
Read More » -
Kerala
എംപി ഫണ്ട് അനുവദിച്ചത് മുഴുവനും ചെലവഴിക്കാത്ത 11 എംപിമാര്‍; ഏറ്റവും കുറവ് തുക വിനിയോഗിച്ചത് കെ സുധാകരൻ
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭ ലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ പടിവാതിലിലാണ് രാജ്യം. കേരളത്തിലടക്കം വിവിധ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ അവരുടെ…
Read More » -
Kerala
കാട്ടുപന്നിയില്‍നിന്ന് രക്ഷപ്പെട്ടോടിയ വീട്ടമ്മ കിണറ്റില്വീണുകിടന്നത് 20 മണിക്കൂർ ; ഭാര്യ ഒളിച്ചോടിയെന്ന് പോലീസിൽ പരാതി നൽകി ഭർത്താവ്
പത്തനംതിട്ട: കാട്ടുപന്നി കുത്താൻ ഓടിക്കവേ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് 20 മണിക്കൂറിനു ശേഷം മോചനം.തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻ വിള പ്ലാവിളയില്‍ വീട്ടില്‍…
Read More » -
Kerala
നൽകേണ്ടത് 13,609 കോടി; തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തിന് കത്രികപ്പൂട്ടിട്ട് കേന്ദ്രം
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാരിന്റെ കത്രികപ്പൂട്ടായിരുന്നു സംസ്ഥാനത്തെ ധനപ്രതിസന്ധിയിലേക്ക് നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും കൃത്യമായി നല്കാന് കഴിയാത്ത അവസ്ഥയിലേക്ക് എത്തപ്പെട്ടതും കേന്ദ്രത്തിന്റെ നയം…
Read More » -
Kerala
കക്കയത്ത് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു; കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീക്ക് കൂടി ദാരുണാന്ത്യം
കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്ഷകന് മരിച്ചു. പാലാട്ടിയില്‍ അവറാച്ചന് എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ്…
Read More »
