News Then
-
Kerala
ഒമിക്രോണ്‍ സംശയം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരനെ നിരീക്ഷണത്തിലാക്കി
നെടുമ്പാശേരി: ഒമിക്രോണ്‍ സംശയത്തെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരനെ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച രാവിലെ 5.25 നാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്.ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ച…
Read More » -
India
മുതിർന്ന മാധ്യമപ്രവർത്തകൻ പത്മശ്രീ വിനോദ് ദുവ അന്തരിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ പത്മശ്രീ വിനോദ് ദുവ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 42 വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ. ദൂരദര്‍ശനിലും…
Read More » -
Kerala
ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി; തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണം
ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4,557 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4,557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276,…
Read More » -
Kerala
വനജ ഇനി 5 പേരിലൂടെ ജീവിക്കും; ജനറല്‍ ആശുപത്രി വഴിയുള്ള ആദ്യ അവയവദാനം
കണ്ണൂര്‍ തലശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണമടഞ്ഞ അഞ്ചരക്കണ്ടി ചെറിയ വളപ്പ് മധുവനം സ്വദേശിനി പി. വനജ (53) ഇനി 5 പേരിലൂടെ ജീവിക്കും. കരള്‍,…
Read More » -
Kerala
ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു; സമ്പാദിച്ചത് ഒന്നര ലക്ഷം രൂപയിലേറെ
ആലുവ: പള്ളിമുറ്റത്ത് ഭിക്ഷാടനം നടത്തിയിരുന്ന വയോധിക മരിച്ചു. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. ഇവര്‍ മരിച്ചതിനു പിന്നാലെ വീടു പരിശോധിച്ചപ്പോള്‍ ഒന്നര ലക്ഷം…
Read More » -
Kerala
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി ക്ലബ്ഫൂട്ട് അന്താരാഷ്ട്ര കോൺഫറൻസ്; ഡിസംബർ 6ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, യൂണിസെഫ്, സിഡിസി കേരള, ക്യൂർ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.…
Read More » -
Kerala
ഞായറാഴ്ച കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
കൊച്ചി മെട്രോയിൽ ഞായറാഴ്ച (ഡിസംബർ 5 ന്) വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും…
Read More » -
Lead News
സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ 5 പേർ മരിച്ചു
ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7),…
Read More » -
Kerala
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും…
Read More »