News Then
-
Lead News
‘ജയ് ഭീമി’ല്‍ വണ്ണിയാര്‍ സമുദായത്തെ ദുരുപയോഗം ചെയ്തു; സൂര്യ മാപ്പ് പറഞ്ഞ് 5 കോടി നഷ്ടപരിഹാരം നല്‍കണം
ദളിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ജയ് ഭീം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രേക്ഷകപ്രീതി മാത്രമല്ല, നിരൂപക പ്രശംസയും ലഭിച്ചിരുന്നു.…
Read More » -
Kerala
പ്രാര്‍ത്ഥനാ സമയത്ത് ഉറങ്ങി; പ്രായമായ സ്ത്രീക്ക് മര്‍ദ്ദനം, അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്
കൊല്ലം: അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരല്‍ വടികൊണ്ട് അടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം എന്ന സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രത്തിന്റെ മേധാവി അഡ്വ.…
Read More » -
Lead News
നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ അന്തരിച്ചു
ചെന്നൈ: നടനും സംവിധായകനുമായ ആര്.എന്‍.ആര് മനോഹര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.…
Read More » -
Kerala
കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
തിരുവനന്തപുരം: നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ…
Read More » -
Kerala
വയനാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്
വയനാട് കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 ഓളം പേർക്ക് പരിക്ക്. ഇവരെ കൽപ്പറ്റയിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയി. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി…
Read More » -
Kerala
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More » -
Kerala
‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്നമേ വിട വാങ്ങിയോ’…
‘നിഴലായി മാത്രമായി, അരികത്ത് കൂട്ടിരുന്ന, ചിരകാല സ്വപ്നമേ വിട വാങ്ങിയോ’, കോട്ടയം മുട്ടമ്പലത്ത് ഇന്നലെ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഹരികൃഷ്ണൻ കഥയെഴുതിയ ഷോർട് ഫിലിമിലെ വരികളാണ്…
Read More » -
Movie
ഉണ്ണിമുകുന്ദന് നായകനാകുന്ന തെലുങ്ക് ചിത്രം ‘യശോദ’; നായിക സാമന്ത, ഷൂട്ടിംഗ് ഡിസംബറില്‍
ഉണ്ണി മുകുന്ദനെ നായകനാക്കി ആദ്യത്തെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. യശോദ എന്നാണ് ചിത്രത്തിന്റെ പേര്. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സാമന്തയാണ് നായിക.…
Read More » -
Movie
വാശിയുടെ പൂജ കഴിഞ്ഞു; ഷൂട്ടിംഗ് നവംബര്‍ 26 ന് തുടങ്ങും
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്കുമാര്‍ നിര്‍മ്മിച്ച് വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശിയുടെ പൂജ ഇന്ന് രാവിലെ ശംഖമുഖത്തിനടുത്തുള്ള ദേവീക്ഷേത്രത്തില്‍വച്ച് നടന്നു. സുരേഷ്കുമാറിന്റെ അമ്മ ശാരദയാണ്…
Read More »