Web Desk
-
Breaking News
‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി
ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന.…
Read More » -
Breaking News
ക്ഷേത്രങ്ങളിൽ അന്നദാനങ്ങൾ മുടങ്ങുന്നു, മന്ത്രി ഇടപെടണം- ദേവസ്വം ബോർഡ് പ്രസിഡന്റ്… ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകം ചെയ്യുക സാധ്യമല്ല…മേരി തോമസ്!! പാചകവാതക പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ- ‘പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല, പൂരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി’…
തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടനത്തിനിടെ പാചകവാതകപ്രതിസന്ധിയിൽ വാഗ്വാദം. പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക…
Read More » -
Breaking News
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞു, നാല് മലയാളികൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്
മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു…
Read More » -
Breaking News
‘ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, അതും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’… അലി മൗസവി
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ…
Read More » -
Breaking News
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസ്!! നടപടി രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം
തൃശൂർ: വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ഗുരുവായൂർ ടെംപിൾ പോലീസാണ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു കേസ്. മുഖ്യ…
Read More » -
Breaking News
അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്നൊരു സാഹചര്യമുണ്ടായാൽ, തിരിച്ച് അമേരിക്കയെ ആക്രമിക്കില്ല, പകരം ഞങ്ങൾ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ
ഇസ്ലാമാബാദ്: എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷ്ണർ അബ്ദുൽ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട്…
Read More » -
Breaking News
യുഎസിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് അമേരിക്ക!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു
ടെഹ്റാൻ: യുഎസിന്റെ എഫ് 15 യുദ്ധവിമാനം ഹോർമുസിന് സമീപം തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് ഇറാന്റെ…
Read More » -
വിവാദ പരമർശം; ബി ഗോപാലകൃഷ്ണനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് സിപിഎം, കെഎസ്യു
തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.…
Read More » -
Breaking News
എയർ ഇന്ത്യാ വിമാനം എത്തിയില്ല; കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.…
Read More » -
Breaking News
‘കുടിശിക തീർത്തിട്ട് എണ്ണ തരാം’…സർക്കാർ വാഹനങ്ങൾക്ക് എണ്ണയടിച്ച വകയിൽ പമ്പ് ഉടമകൾക്ക് കൊടുക്കാനുള്ളത് 1000 കോടി രൂപ, പോലീസ് വണ്ടിയുടെ മാത്രം കുടിശിക 300-400 കോടിയോളം രൂപ,— മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ച് പമ്പുടമകൾ
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ദിനം പ്രതി വിലയുയരുന്ന സാഹചദ്യത്തിൽ കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക…
Read More »