NEWS

പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട; മീന്‍ വണ്ടിയില്‍ കടത്തിയ 156 കിലോ കഞ്ചാവ് പിടികൂടി

ലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. മീന്‍ വണ്ടിയില്‍ കടത്തിയ 156 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാരാട്ട്കുന്ന് മുഹമ്മദ് റാഹില്‍(22), കൂളംബസാര്‍ ഹര്‍ഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്.
78 പൊതികളിലായി മിനി പിക്കപ്പ് ലോറിയിലെ രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അര്‍ധരാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Back to top button
error: