വടക്കാഞ്ചേരി ആലിക്കല്പീടികയില് ഇബ്രാഹിം (63) ആണ് പോലീസ് പിടികൂടിയത്.
ചേലക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കച്ചവടത്തിനായി വീടുകളിലെത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കുന്നതാണ് ഇയാളുടെ രീതി.