NEWS
പ്രധാന വാർത്തകൾ വായിക്കാം: കോടിയേരി ബാലകൃഷ്ണന് യാത്രയായി, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച ശേഷം വിദേശയാത്രയ്ക്കു പുറപ്പെടും, നിധി കിട്ടാന്‍ തമിഴ്നാട്ടില്‍ നരബലി, ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധായകനാകുന്ന ദുല്‍ഖര്‍ സൽമാൻ ചിത്രം 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്
Check Also
Close