NEWS

പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഹ്രസ്വചിത്രം കന്യാകുഴി റിലീസിനൊരുങ്ങുന്നു

MEDOO എന്റർടൈൻമെന്റ് ന്റെ ബാനറിൽ പാർവണ പ്രവീൺ ലാൽ ആണ് ചിത്രം നിർമ്മിക്കുന്നത്
ലോക്ഡോൺ കാലത്ത് പരിമിതിക്കുള്ളിൽ നിന്നും ചിത്രീകരണം പൂർത്തികരിച്ച ഈ ഹ്രസ്വചിത്രത്തിൽ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് കോട്ടയം, കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത ആനന്ദ് വി കാര്യാട്ടും ഒപ്പം പുതുമുഖങ്ങളായ വിശാഖ് വിജയരാജൻ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്ന സാദിഖ് എന്നിവരും ചേർന്നാണ്.

നടൻ അസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ Skylark pictures entertainment യുട്യൂബ് ചാനലിൽ 24/10/2020 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ചിത്രം റിലീസാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: