NEWS

റോങ് സൈഡിൽ കൂടി കയറിവന്ന കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് എ​​തി​​രേ വ​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച്‌ അ​​പ​​ക​​ടം

​​രു​​മേ​​ലി: റോങ് സൈഡിൽ കൂടി അമിതവേഗത്തിൽ എത്തിയ കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് എ​​തി​​രെ വ​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച്‌ അ​​പ​​ക​​ടം.
സംഭവത്തിൽ ബ​​സ് ഡ്രൈ​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ 20ഓ​​ളം പേ​​ര്‍​​ക്ക് പ​​രി​​ക്കേ​​റ്റു.ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​രു​​മേ​​ലി- റാ​​ന്നി പാ​​ത​​യി​​ല്‍ ക​​രി​​ങ്ക​​ല്ലു​​മൂ​ഴി​​ക്കും മ​​റ്റ​​ന്നൂ​​ര്‍​​ക്ക​​ര​​യ്ക്കും മ​ധ്യേ​യാ​​ണ് അ​​പ​​ക​​ടം.
പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍​നി​​ന്നു ക​​ട്ട​​പ്പ​​ന​​യ്ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സാ​​ണ് മി​​ല്‍​​മ പാ​​ലി​​ന്‍റെ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച​​ത്.ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

Back to top button
error: