കല്‍പ്പറ്റ: മാനന്തവാടി കാരയ്ക്കാമല സദേശി ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാരക്കാമല കപ്പിയാരുമലയില്‍ കെ വി തോമസിന്റെ മകന് അലോയിസ് (21) ആണ് മരിച്ചത്.
ഗോവയില്‍ പഞ്ചിമില്‍ വെച്ചാണ് അപകടം.
ലോറി ഡ്രൈവറാണ് അലോയിസ്. നിർത്തി ഇറങ്ങുമ്പോൾ ലോറി പിന്നിലേക്ക് ഉരുണ്ടു വന്നായിരുന്നു അപകടം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.