CultureLIFE

മഹാമാന്ത്രികൻ മുതുകാട് മാന്ത്രിക ഗംഗ ഏറ്റുവാങ്ങി

 

ഇന്ത്യയിലെ ആദ്യത്തെ ത്രീഡി മാന്ത്രിക നോവൽ പ്രവീൺ ഇറവങ്കരയുടെ ഗംഗ മലയാളത്തിന്റെ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി.
കോഴിക്കോട് ഹരിതം ബുക്സ് പുറത്തിറക്കിയ 700 വർഷത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ കഥ പറയുന്ന നോവൽ ഇതിനകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു.

Signature-ad

തിരുവനന്തപുരം,കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിലാണ് പ്രവീൺ ഇറവങ്കര മുതുകാടിന് ഗംഗ കൈമാറിയത്.
ഓണസദ്യയും കഴിച്ച് കുശലവും പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.

Back to top button
error: