NEWS

പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു

കോഴിക്കോട്: ബാലുശ്ശേരിയിൽ പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു.ബാലുശേരി
 പൂനത്ത് കിഴക്കോത്ത്  മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.
പൂനത്തുള്ള മാതാവിന്റെ വീട്ടില്‍ എത്തിയതായിരുന്നു.ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങവേ കാല്‍ വഴുതി മുങ്ങിപ്പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: