കാസർകോട് :നീലേശ്വരത്തു വന്‍ മയക്കുമരുന്ന് വേട്ട.പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്ന് 25 ഗ്രാം MDMA പിടിച്ചെടുത്തു.
സംഭവത്തിൽ പഴയങ്ങാടി മാടായി സ്വദേശി നിഷാം എ, കണ്ണൂര്‍ എടക്കാട് സ്വദേശി മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
പി. ബാലകൃഷ്ണന് നായരുടെയും നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പി ശ്രീഹരിയുടെയും എസ്.ഐ ശ്രീജേഷിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
പി. ബാലകൃഷ്ണന് നായരുടെയും നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പി ശ്രീഹരിയുടെയും എസ്.ഐ ശ്രീജേഷിന്റെയും നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.