മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യേ റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തിൽ നിന്നും ഏകദേശ 10 മീറ്റർ മാറി ഗർത്തം രൂപപ്പെട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്