മുംെബെയിലെ ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 46 അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓഗസ്റ്റ് 16 വരെ ഓണ്‍െലെനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും ചുവടെ.
- മാനേജ്മെന്റ്: എംബിഎ/ബിസിനസ് മാനേജ്മെന്റില്‍ പിജി/മാനേജ്മെന്റില്‍ പി.ജി. ഡിപ്ലോമ.
- ഫിനാന്‍സ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് അക്ക്ൗണ്ടന്റ്.
- എച്ച്ആര്‍: എം.ബിഎ/എംഎം.എസ് (പഴ്സണല്‍ മാനേജ്മെന്റ/എച്ച്.ആര്.ഡി/എച്ച്.ആര്.എം/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (ലേബല്‍ വെല്‍ഫെയര്‍ സ്പെഷെലെസേഷനോടെ), അല്ലെങ്കില്‍ പഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ വെല്‍ഫെയര്‍/എച്ച്.ആര്.എമ്മില്‍ പിജി/പിജി ഡിപ്ലോമ.
- ലോ: ലോ ബിരുദം.
- സിവില്‍: സിവില്‍ എന്‍ജിനീയറിങ് ബിരുദം.
- ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി: ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ ബിഇ/ബിടെക്.
- കമ്പനി സെക്രട്ടറി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോഷ്യേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്.
പ്രായപരിധി 27 വയസ്. ശമ്പളം 50,000-1,60,000 രൂപ. വെബ്െസെറ്റ്: www.shipindia.com