ഖുര്‍ആനും ഭരണഘടനയും വേണ്ടതുപോലെ മനസ്സിലാക്കാത്ത ഗവര്‍ണര്‍ കേരളത്തില്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, അദ്ദേഹത്തെ മാറ്റണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
14 വയസ്സിനു താഴെയുള്ള കുട്ടികള്‍ മദ്റസയില്‍ പഠിക്കുന്നത് ഭരണഘടനാവിരുദ്ധമാണെ
നേതൃയോഗത്തില്‍ ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജംഇയ്യത്ത് ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത്ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജംഇയ്യത്ത് സെക്രട്ടറി സി.എ. മൂസ മൗലവി, ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുക്കോയാ തങ്ങള്‍, ജനറല്‍ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീന് മൗലവി, വൈസ് പ്രസിഡന്റ് എം.എം. ബാവാ മൗലവി എന്നിവര്‍ പങ്കെടുത്തു.