കോവിഡിനു മുന്‍പുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ അണ്റിസര്വ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുന്നതിനാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പുനഃസ്ഥാപിക്കുമ്ബോള്‍ മിനിമം നിരക്ക് 30 രൂപയാകും. അതേസമയം, സീസണ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ സ്ഥിരം യാത്രക്കാരെ വര്‍ധന ബാധിക്കില്ല.
ട്രെയിന്‍ പുറപ്പെടുന്ന സമയം, തീയതി, സര്‍വീസ് ഇല്ലാത്ത ദിവസം ഉൾപ്പെടെയുള്ള വിവരങ്ങൾ (ജൂലൈ മാസം)
ജൂലൈ 3
06461 ഷൊര്‍ണൂര്‍-തൃശൂര്‍- രാത്രി 10.10
06613 ഷൊര്‍ണൂര്‍-നിലമ്ബൂര്‍- രാവിലെ 9.00
∙ ജൂലൈ 4
16609 തൃശൂര്‍-കണ്ണൂര്‍- രാവിലെ 6.35
06456 കണ്ണൂര്‍-ഷൊര്‍ണൂര്‍- ഉച്ചയ്ക്ക് 3.10
∙ ജൂലൈ 11
06441 എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)- രാത്രി 8.10 (ബുധന്‍ ഇല്ല)
06770 കൊല്ലം-ആലപ്പുഴ- രാവിലെ 9.05 (ഞായര്‍ ഇല്ല)
06771 ആലപ്പുഴ-കൊല്ലം – ഉച്ചയ്ക്ക് 1.50 (ഞായര്‍ ഇല്ല)
06430 നാഗര്‍കോവില്‍-കൊച്ചുവേളി- രാവിലെ 7.55
06429 കൊച്ചുവേളി-നാഗര്‍കോവില്‍ – ഉച്ചയ്ക്ക് 1.40
∙ ജൂലൈ 12
06768 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)-8.20 (തിങ്കള്‍ ഇല്ല)
∙ജൂലൈ 25
06497 ഷൊര്‍ണൂര്‍-തൃശൂര്‍-12.00
06495 തൃശൂര്‍-കോഴിക്കോട്-വൈകിട്ട് 5.35
∙ജൂലൈ 26
06769 എറണാകുളം-കൊല്ലം മെമു (കോട്ടയം വഴി)-12.45 (തിങ്കള്‍ ഇല്ല)
06496 കോഴിക്കോട്-ഷൊര്‍ണൂര്‍-രാവിലെ 7.30
06455 ഷൊര്‍ണൂര്‍-കോഴിക്കോട്-വൈകിട്ട് 5.45
ജൂലൈ 27
06642 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)- രാത്രി 9.15 (ചൊവ്വ ഇല്ല)
06454 കോഴിക്കോട്- ഷൊര്‍ണൂര്‍- രാവിലെ 5.20
∙ ജൂലൈ 28
06777 എറണാകുളം-കൊല്ലം മെമു (കോട്ടയം വഴി)- രാവിലെ 6.00 (ബുധന്‍ ഇല്ല)
06778 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)- ഉച്ചയ്ക്കു 11.00 (ബുധന്‍ ഇല്ല)
ജൂലൈ 31
06772 കൊല്ലം-കന്യാകുമാരി മെമു-ഉച്ചയ്ക്ക് 11.35 (വെള്ളി ഇല്ല)
06773 കന്യാകുമാരി-കൊല്ലം മെമു- വൈകിട്ട് 4.05 (വെള്ളി ഇല്ല)’