ഏറ്റുമാനൂർ :കോട്ടയം ഇരട്ട പാതയോട് അനുബന്ധിച്ച് റെയിൽവേ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ് 29 വരെ പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു.നിയന്ത്രണങ്
ലോക്കോ പൈലറ്റിന്റെ മനുഷ്യത്വപരമായ സമീപനം പ്രശംസനീയമാണെന്ന് ഏറ്റുമാനൂർ അസോസിയേഷൻ പ്രതിനിധിയായ ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. വിഷയം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായപ്പോൾ യാത്രക്കാർ ഒന്നടങ്കം ഹൃദയത്തിന്റെ ഭാഷയിൽ ലോക്കോ പൈലറ്റിന് നന്ദി രേഖപ്പെടുത്തുകയാണ്.അതേസമയം സിഗ്നൽ തെറ്റിച്ച ലോക്കോ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.