KeralaNEWS

പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ നിലവിലുള്ള ജുഡീഷൽ  ഓഫീസർമാരെ നിയമിക്കാൻ തീരുമാനം

പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികളിൽ നിലവിലുള്ള ജുഡീഷൽ  ഓഫീസർമാരെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം.ആലപ്പുഴ ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി വി. വേണു മനയ്ക്കലിനെ നിയമിക്കാനാണ് നിലവിലെ  തീരുമാനം.

പോക്സോ കോടതികളിൽ വിരമിച്ച ജുഡീഷൽ ഓഫീസർമാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതൊഴിവാക്കിയാണ് നിലവിലുള്ള ഓഫിസർമാരെ തന്നെ നിയമിക്കാൻ തീരുമാനിച്ചത്.

Back to top button
error: