NEWSWorld

വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു: പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ് ചെയ്തു

ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. തെ​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ രാം​​​​​ബു​​​​​ക്കാ​​​​​ന​​​​​യി​​​​​ൽ ക​​​​ഴി​​​​ഞ്ഞ 19 നാ​​​​ണു പ്ര​​​​ക്ഷോ​​​​ഭ​​​​ർ​​​​ക്കു​​​​നേ​​​​രെ വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്. 41 കാ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​പു​​​​റ​​​​മേ 13 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

വെ​​​​ടി​​​​വ​​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ കി​​​​ലെ​​​​ല്ല മ​​​​ജി​​​​സ്ട്രേ​​​​റ്റ് വാ​​​​സ​​​​ന ന​​​​വ​​​​ര​​​​ത്നെ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​യാ​​​​ളി​​​​ന്‍റെ പോ​​​​സ്റ്റ​​​​മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. വെ​​​​ടി​​​​വ​​​​യ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​ന​​​​രോ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ മൂ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രെ സ​​​​ർ​​​​ക്കാ​​​​ർ സ്ഥ​​​​ലം മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

Back to top button
error: