KeralaNEWS

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യം;ഏറെയിഷ്ടം നിവിന്‍ പോളിയെ:ഗായത്രി സുരേഷ്

ലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്.പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകൾക്ക് വഴിതെളിച്ചിരുന്നു.ഇപ്പോഴിതാ, തന്റെ പ്രിയനടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഗായത്രി.നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്.അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല’, ഗായത്രി വെളിപ്പെടുത്തി.

 

Signature-ad

 

ഇതിന് മുൻപ്
ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മൽസരാർത്ഥികളിൽ ഒരാളായ കിടിലം ഫിറോസുമായുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് രംഗത്ത് വന്നയാളാണ് ഗായത്രി സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: