* നഴ്‌സിങ് ഓഫീസര്‍, ഒഴിവുകള്‍ 106 (ജനറല്‍ 52, ഇഡബ്ല്യുഎസ്-13, ഒബിസി-20, എസ്‌സി-10, എസ്ടി-11). ശമ്ബളം 44900 രൂപ. യോഗ്യത: നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം ഡിപ്ലോമ. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്.
* മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, ഒഴിവുകള്‍-12 (ജനറല്‍ 2, ഒബിസി-2, എസ്‌സി-1, എസ്ടി-7). യോഗ്യത: മെഡിക്കല്‍ ലബോറട്ടറി സയന്‍സ് ബാച്ചിലേഴ്‌സ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 വയസ്.
* ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍-1 (ജനറല്‍), ഇലക്‌ട്രിക്കല്‍-1 (ജനറല്‍), ശമ്ബളം 35400 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
* ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ എന്‍ടിടിസി, ഒഴിവ്-1 (ജനറല്‍). ശമ്ബളം 35400 രൂപ. യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്
* ഡന്റല്‍ മെക്കാനിക്-1 (ജനറല്‍), ശമ്ബളം 25500 രൂപ. യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു, അംഗീകൃത ഡന്റല്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്.
* അനസ്‌തേഷ്യ ടെക്‌നീഷ്യന്‍-1 (ജനറല്‍), ശമ്ബളം 25500 രൂപ. യോഗ്യത: അനസ്‌തേഷ്യ ടെക്‌നോളജിയില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
*സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- 2, ഒഴിവുകള്‍- 7 (ജനറല്‍ 5, ഒബിസി- 1, എസ്‌സി- 1), ശമ്ബളം 25500 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്‌കില്‍ ടെസ്റ്റ്- ഡിക്‌ടേഷന്‍- 10 മിനിറ്റില്‍ 80 വാക്ക് വേഗതയുണ്ടാകണം, ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനിറ്റ് ഇംഗ്ലീഷ്, 65 മിനിറ്റ് (ഹിന്ദി) (കമ്ബ്യൂട്ടറില്‍). പ്രായപരിധി 27 വയസ്.
* ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒഴിവുകള്‍- 13 (ജനറല്‍ 7, ഇഡബ്ല്യുഎസ് 2, എസ്‌സി-3, എസ്ടി-1). ശമ്ബളം 19900 രൂപ, യോഗ്യത: 12-ാം ക്ലാസ്/പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ് സ്പീഡ്- 35 വാക്ക് വേഗത (ഇംഗ്ലീഷ്), 30 വാക്ക് വേഗത (ഹിന്ദി) (കമ്ബ്യൂട്ടറില്‍ 10.500 കെഡിപിഎച്ച്/9000 കെഡിപിഎച്ച്). പ്രായപരിധി 30 വയസ്.
സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. 30.3.2022 വച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.jipmer.edu.in ല്‍നി