NEWSWorld

മലയാളി നഴ്സ് ന്യൂസിലൻഡിൽ മരണമടഞ്ഞു

ഹാമിൽട്ടൺ: രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന പിറവം സ്വദേശിനി ദിവ്യ മനോജ് (31) ഹൃദയാഘാതത്തെ തുടർന്ന്  ഹാമിൽട്ടണിലെ
വൈകാറ്റോ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരണമടഞ്ഞു.
 പിറവം -രാമമംഗലം സ്വദേശിനിയാണ്.
 ഭർത്താവ്: മനോജ് ജോസ്
മക്കൾ:മൂന്ന് വയസ്സുകാരനായ ജോൺ ജോസഫും, രണ്ട് വയസ്സുകാരിയായ കാതറിൻ
ആനും
.

Back to top button
error: