KeralaNEWS

കോവിഡ്:വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് ഇന്നലെ

ര്‍ക്കല: താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സിംഗ് ഓഫീസര്‍ ആയിരുന്ന  സരിത (45) കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ മരിച്ചു.കല്ലറ സിഎഫ്എല്‍ടിസിയില്‍ ഡ്യൂട്ടിയിലായിരുന്ന സരിത ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചതായി  ബന്ധുക്കള്‍ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല.

Back to top button
error: