KeralaNEWS

കെ-റയിൽ സര്‍വേക്കല്ലുകള്‍ പിഴുതെടുത്ത സംഭവം;പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസ്

ണ്ണൂര്‍ പഴയങ്ങാടി മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ പിഴുതെടുത്തു റീത്ത് വച്ച സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പഴയങ്ങാടി പൊലീസ് കേസെടുത്തു.പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണു  കേസെടുത്തിട്ടുള്ളത്.

ജാമ്യം ലഭിക്കണമെങ്കില്‍ പൊതുമുതലിന്റെ നഷ്ടം കണക്കാക്കി ഇവര്‍ പിഴ അടയ്ക്കേണ്ടിവരും. കെ റെയില്‍ സെക്​ഷന്‍ എന്‍ജിനീയര്‍ വി.ശ്യാമയുടെ പരാതിയിലാണ് കേസെടുത്തത്.

Back to top button
error: