IndiaNEWS

അയ്യപ്പസ്വാമിയെ തൊഴാൻ ഒറ്റക്കാലിൽ 750 കിലോമീറ്റർ താണ്ടി തീർത്ഥാടകൻ

ബരിമല: സ്വാമിയെ കാണാൻ 750 കിലോമീറ്റർ ഒറ്റക്കാലിൽ നടന്നെത്തി ആന്ധ്ര സ്വദേശിയായ തീർഥാടകൻ. അഖിലഭാരത അയ്യപ്പ ദീക്ഷ പ്രചാര സമിതിയംഗമായ അക്കരപക്ക സുരേഷ് എന്ന നെല്ലൂർ സ്വദേശിയാണ് ഇരുമുടിക്കെട്ടുമേന്തി 105 നാളത്തെ യാത്രയ്ക്കൊടുവിൽ ശബരിമലയിൽ എത്തിയത്.സെപ്റ്റംബർ 20-നാണ് സുരേഷ് ശബരീശസന്നിധിയിലേക്ക് പുറപ്പെട്ടത്.
നെല്ലൂരിലെ ഒരു ജുവലറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുരേഷ് ഇത് രണ്ടാംതവണയാണ് ശബരിമലയിലെത്തുന്നത്.

Back to top button
error: