ന്യൂഡല്‍ഹി: മന്ത്രി എ.കെ ശശീന്ദ്രന് കേരളാ ഹൗസില്‍ വീണ് പരിക്ക്. കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കൈവിരലുകള്‍ക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്‍സിപി യോഗത്തിനായാണ് മന്ത്രി എ.കെ ശശീന്ദ്രന് ഡല്‍ഹി കേരളാ ഹൗസില്‍ എത്തിയത്.
Check Also
Close