Breaking NewsMovie
സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റിൽ കമൽഹാസന്റെ യാത്ര

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറാകുന്നു. സിനിമാ വ്യവസായം കഠിനമായ യാഥാർഥ്യങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത്, അദ്ദേഹം എടുത്ത ഈ തീരുമാനം, കമൽ ഹാസൻ എന്ന ഇതിഹാസത്തെക്കുറിച്ച് കൂടുതൽ നമ്മളോട് സംസാരിക്കുന്നു. സിനിമയിൽ സംഭവിക്കുന്ന വലിയ കാര്യങ്ങളിലേക്കുള്ള ആദ്യപടിയാണ് ഇതെന്നാണ് അറിയുന്നത്.






