തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്ത് മുറിച്ചത്. സാരമായി പരിക്കേറ്റ സദനെ ജയിൽ ജീവനക്കാർ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്ത് സാഹചര്യത്തിലാണ് സദൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമല്ല. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ.
Related Articles
വീട്ടമ്മയെന്ന് വിളിക്കേണ്ട, വളയിട്ട കൈകളും ലൈംഗികചുവയുള്ള പ്രയോഗങ്ങളും വേണ്ട; മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയുമായി വനിതാ കമ്മീഷന്
November 24, 2024
പ്രസിഡന്റ് അറിയാതെ നിയോജകമണ്ഡലം കമ്മറ്റി ചേരാനെത്തി; അടൂരിലെ മാണി ഗ്രൂപ്പ് യോഗത്തില്‍ തെറിവിളിയും കൈയേറ്റവും
November 24, 2024
ജോലിക്ക് കൂലി ചോദിച്ചതിന് മോഷണക്കുറ്റമാരോപണം, ഹെയര്‍സ്റ്റൈലിസ്റ്റിനോട് ക്ഷമാപണം നടത്തി പി. സരിന്
November 24, 2024
Check Also
Close