തബലയിൽ വിസ്മയം തീർത്ത ഉസ്താദ് സാകിർ ഹുസൈൻ്റെ 75-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച്, അദ്ദേഹത്തിൻ്റെ പാരമ്പര്യം കലയിൽ പ്രകടമാക്കിയ പ്രതിഭകളെ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനി ആദരിക്കുന്നു. ഹരിഹരൻ, കവിത കൃഷ്ണമൂർത്തി, സുരേഷ് വാദ്കർ, ശിവമണി, തൗഫീഖ് ഖുറേഷി തുടങ്ങിയവരെയാണ് ആദരിച്ചത്. തിയേറ്റർ ഡയറക്ടർ ഫിറോസ് അബ്ബാസ് ഖാനും ചടങ്ങിൽ ഉണ്ടായിരുന്നു