NEWS

കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്
ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് വർഷങ്ങളായി ചികിൽസയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: