NEWS
സമരക്കാർക്കെതിരെ നടപടികളുമായി ബിജെപി ഭരിക്കുന്ന സർക്കാരുകൾ
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപടി തുടങ്ങി. സമരം ചെയ്യുന്ന കർഷകർക്ക് പാസ്പോർട്ട് ലഭിക്കുന്നത് ദുഷ്കരമാകും എന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ആയുധ ലൈസൻസും അനുവദിക്കുകയില്ല.
സമരം ചെയ്യുന്നവർക്ക് ബാങ്ക് വായ്പ നൽകേണ്ടതില്ലെന്നും സർക്കാർ ജോലിക്ക് പരിഗണിക്കേണ്ടതില്ലെന്ന് മാണ് ബീഹാർ സർക്കാരിന്റെ നിർദ്ദേശം