ഡല്‍ഹി: കേരളത്തില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് താന്‍ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍.
ചില മാധ്യമങ്ങള്‍ താന്‍ നല്കിയിട്ടില്ലാത്ത അഭിമുഖം തന്റെ പേരില്‍ അച്ചടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഒരു വർഷം മുൻപ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇ പി ജയരാജനെ കണ്ടത്.അത് ഇപ്പോൾ വിവാദമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഇപിയുടെ മകനും തമ്മിൽ ബിസിനസ്സ് പാർട്ണർമാരാണ്.തിരുവനന്തപുരത്തെ
സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനുമായി ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.മാധ്യമങ്ങള്‍