IndiaNEWS

‘ആപ് കാ രാംരാജ്യ’ എന്ന പേരില്‍ ആം ആദ്മി പാർട്ടി വെബ്സൈറ്റ് ആരംഭിച്ചു

ന്യൂഡൽഹി: രാമരാജ്യമെന്ന പാർട്ടിയുടെ സങ്കല്‍പം പ്രചരിപ്പിക്കുന്നതിന് ‘ആപ് കാ രാംരാജ്യ’ എന്ന പേരില്‍ ആം ആദ്മി പാർട്ടി വെബ്സൈറ്റ് ആരംഭിച്ചു.

ദേശീയതലസ്ഥാനത്ത് ശ്രീരാമന്റെ ആശയങ്ങള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചതെന്ന് പാർട്ടി പറഞ്ഞു. രാമനവമി ആഘോഷത്തോടനുബന്ധിച്ചാണ് വെബ്സൈറ്റ് തുടങ്ങിയത്.

Back to top button
error: