KeralaNEWS

അതിരപ്പിള്ളിയില്‍  പള്ളിവാതില്‍ പൊളിച്ച്‌ അകത്ത് കടന്ന് കാട്ടാനക്കുട്ടി

തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാന  ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് കാട്ടാന അക്രമിച്ചത്.

ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന ആക്രമിച്ചപ്പോൾ പള്ളിയുടെ മുൻഭാഗത്തെ വാതില്‍ പൊളിച്ച്‌ കാട്ടാനക്കുട്ടി പള്ളിയുടെ അകത്തേക്കും കടന്നു.ഏറെനേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആനകളെ തുരത്തിയത്.

Back to top button
error: