KeralaNEWS

മാവേലി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കൊയിലാണ്ടി: മാവേലി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൊയിലാണ്ടിയിലാണ് സംഭവം.

മലപ്പുറം സ്വദേശി റിൻഷാദ് ആണ് മരിച്ചത്.ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു.

Signature-ad

റിൻഷാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് കൂടെ ഉണ്ടായിരുന്ന വിനില്‍ എന്നയാള്‍ക്കും പരിക്കേറ്റു. റിൻഷാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിനില്‍ ചികിത്സയിലാണ്.

Back to top button
error: