KeralaNEWS

ശോശാമ്മ ജോർജ് അന്തരിച്ചു

   കോട്ടയം: വാകത്താനം കൈതയിൽ വാഴയ്ക്കൽ  ശോശാമ്മ ജോർജ് (തങ്കമ്മ 81) അന്തരിച്ചു. മലയാള മനോരമ മുൻ ഉദ്യോദ്ഗസ്ഥൻ  പരേതനായ വി.എം ജോർജിന്റെ ഭാര്യയാണ്. പുതുപ്പള്ളി കല്ലുശ്ശേരിൽ കുടുബാഗമാണ്   പരേത.
മക്കൾ: അഡ്വ. വിനോ വഴയ്ക്കൻ,
(കേരള ഹൈക്കോടതി അഭിഭാഷകൻ) മിനിമോൾ മണവാളൻ (യു.എസ്.എ) മരുമക്കൾ ഡോ നിഷ കുരുവിള (പ്രിൻസിപ്പൽ, കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കോളജ്) ബിന്നി മണവാളൻ (യു.എസ്.എ).

മൃതശരീരം നാളെ (വ്യാഴം) വൈകുന്നേരം 4.30 ന്   ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വാകത്താനം ജെറുശലേം സെൻ്റ് മേരീസ്  ഓർത്തഡോസ്പള്ളിയിൽ.

Back to top button
error: