ഉപഭോക്താക്കളുടെ ഡിവൈസില്‍ നിന്നും താനേ ലോഗ് ഔട്ടായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്.
രാത്രി ഒമ്പത് മണിയടെയാണ് ഫെയ്സ്ബുക്ക് ലോഗ് ഔട്ടായത്. ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി.ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണിക്കുന്നില്ല.
അപ്ഡേറ്റ് ചെയ്തവർക്ക് ഒരു മണിക്കൂറിന് ശേഷം ഫെയ്സ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും ഇന്ഡസ്റ്റഗ്രാം പൂര്‍വസ്ഥിതിയിലായിട്ടില്ല.