ഗുവാഹത്തി: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആസാമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവ (32) അറസ്റ്റില്‍.
സ്വാതിയുടെ ഔദ്യോഗിക വസതിയില്‍ കരാര്‍ തൊഴിലാളിയായിരുന്ന മന്‍സൂറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
മന്‍സൂര്‍ അലമിനെ (20) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇക്കാലത്
ഇതിനുശേഷവും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്കി.തുടർന്നാണ് അറസ്റ്റ്.