KeralaNEWS

പൂജാരിയുടെ മാല കവർന്ന കേസില്‍ സഹായി പിടിയിൽ

കുന്നംകുളം: പൂജാരിയുടെ മാല കവർന്ന കേസില്‍ സഹായി പിടിയില്‍. കൊല്ലം ഓച്ചിറ പുതുവയലില്‍ ആദിത്യനെയാണ് (32) കുന്നംകുളം സി.ഐ യു.കെ.ഷാജഹാൻ അറസ്റ്റ് ചെയ്തത്.

ചൂണ്ടല്‍ വെട്ടുകാട് പൊന്നരാശേരി തറവാട്ട് അമ്ബലത്തിലെ പൂജാരി ശരത്തിന്റെ രണ്ടര പവന്റെ മാല കവർന്ന കേസിലാണ് അറസ്റ്റ്.

Signature-ad

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കേച്ചേരിയിലെ ജ്വല്ലറിയില്‍ വിറ്റ മാല പൊലീസ് കണ്ടെടുത്തു.

Back to top button
error: