KeralaNEWS

പനി ബാധിച്ച്‌ എല്‍.കെ.ജി. വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: വടകരയിൽ പനി ബാധിച്ച്‌ എല്‍.കെ.ജി. വിദ്യാര്‍ത്ഥി മരിച്ചു.വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ് ഹൈദിന്‍ സലാഹാ(5)ണ് മരിച്ചത്.

പനി ബാധിച്ച്‌ ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അത്യാസന്ന നിലയിലായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

ഓര്‍ക്കാട്ടേരി എം.എം. സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Back to top button
error: