ഗുവാഹത്തി: ഹനുമാനായി വേഷം കെട്ടി രാഹുൽ ഗാന്ധി.ഭാരത് ജോഡോ യാത്രക്കിടയില്‍ അസമില്‍ വെച്ചാണ് ഹനുമാന്‍റെ മുഖംമൂടി അണിഞ്ഞു കയ്യില്‍ ഗദയുമേന്തി രാഹുല്‍ നിന്നത്.
അസമിലെ മജൂലിയിലെ ശ്രീ ശ്രീ ഔനിയതി സത്രം സന്ദർശിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
എട്ടു ദിവസമാണ് രാഹുല്‍ അസമിൽ പര്യടനം നടത്തുക. 833 കിലോമീറ്റർ സഞ്ചരിച്ച് 17 ജില്ലകളിലൂടെയാണ് അസമിലെ യാത്ര.