തിരുവല്ല: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി വീണു മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് (26) ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവ് കാല് വഴുതി വീണതാണെന്നും പൊലീസ് അറിയിച്ചു..