KeralaNEWS

കൊലപാതക കേസിലെ പ്രതി കൊച്ചിയില്‍ എംഡിഎംയുമായി  പിടിയില്‍

കൊച്ചി: കളമശേരിയില്‍ എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബര്‍ ഐ പി എസ്ന്‍റെ നിര്‍ദ്ദേശപ്രകാരം  കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും കളമശേരി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

Signature-ad

കാസര്‍ഗോഡ് റഹില മൻസിലില്‍ മുഹമ്മദ് ഹുസൈൻ (26) നെയാണ് 9.33 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കലൂരില്‍ 2022 ല്‍ നടന്ന കൊലപാതക കേസിലെ നാലാം പ്രതികൂടിയാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: