KeralaNEWS

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ, ആത്മഹത്യാകുറിപ്പ്  മുറിയിൽ നിന്നും കണ്ടെത്തി

  തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹ്നയാണ് മരിച്ചത്.  ഫാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ  ഡോ. ഷഹാനയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ്  മുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. മെഡിക്കൽ കോളജ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: