IndiaNEWS

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനക്കാരി അറസ്റ്റില്‍

ന്യൂഡൽഹി: നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനക്കാരി യു.പി.യിലെ റുപൈദേഹയില്‍ പിടിയിലായി.
 ബുദ്ധസന്ന്യാസി എന്ന വ്യാജേന നേപ്പാള്‍ അതിര്‍ത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാൻഡോങ് സ്വദേശിനി ലീ ഷീമേ (45) എന്ന യുവതി പിടിയിലായത്.ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: