പത്തനംതിട്ട: ക്യാൻസർ ബാധയെ തുടർന്ന് കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.മല്ലപ്പള്ളി സ്വദേശിനി ജെസി ജോസഫ് (49) ആണ് മരിച്ചത്.
അർബുദ ബാധിതയായതിനെ തുടർന്ന് കുവൈത്ത് കാൻസർ സെൻ്ററിൽ ചികിത്സയിലിരിക്കെ നവംബർ 28 ചൊവ്വാഴ്ച്ചയായിരുന്നു അന്ത്യം.
സംസ്കാരം പിന്നീട്.