KeralaNEWS

ഇന്ത്യ ഫൈനലില്‍ തോറ്റതിന് തല മൊട്ടയടിച്ച്‌ അധ്യാപിക

എറണാകുളം: ഇന്ത്യ ഫൈനലില്‍ തോറ്റതിന് തല മൊട്ടയടിച്ച്‌ അധ്യാപിക.13 വര്‍ഷമായി എരൂര്‍ മാരംകുളങ്ങര ക്ഷേത്രത്തിനു സമീപം ട്യൂഷന്‍ സെന്റര്‍ നടത്തിവരുന്ന  ഗ്രീഷ്മയാണ് തന്റെ വിദ്യാർത്ഥികൾക്ക് കൊടുത്ത വാക്ക് പാലിച്ചത്.

തന്റെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു എരൂരില്‍ പൗര്‍ണ എന്ന ട്യൂഷന്‍ സെന്റർ നടത്തുന്ന ഗ്രീഷ്മ ഇന്ത്യ തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപിച്ചത്.

Back to top button
error: