KeralaNEWS

റോബിൻ ബസ് പ്രമേയമാക്കി സിനിമ വരുന്നു

റെ വാര്‍ത്താപ്രാധാന്യം നേടിയ റോബിൻ ബസ് പ്രമേയമാക്കി സിനിമ. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന തിരുവരവേല്‍പ്പ് എന്നു പേരിട്ട ചിത്രത്തിനു സേതു തിരക്കഥ എഴുതുന്നു.

ഇതാദ്യമായാണ് ദീപു കരുണാകരനും സേതുവും ഒരുമിക്കുന്നത്. ഓടിത്തുടങ്ങിയ റോബിൻ ബസിനെ വഴിനീളെ തടഞ്ഞ് മോട്ടോര്‍ വകുപ്പ് പിഴ ഈടാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.ഇതിന്റെ ചുവട് പിടിച്ചാണ് സിനിമ.

Signature-ad

1989 ല്‍ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു വരവേല്‍പ്പ്. ഗ‍ള്‍ഫില്‍നിന്ന് നാട്ടില്‍ എത്തി സ്വന്തമായൊരു ബസ് സര്‍വീസ് ആരംഭിച്ച മുരളി എന്ന മോഹൻലാല്‍ കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് വരവേല്‍പ്പിന്റെയും പ്രമേയം. രേവതിയായിരുന്നു ചിത്രത്തിലെ നായിക

Back to top button
error: