KeralaNEWS

റോബിന് ചെക്ക് വച്ച് കെഎസ്ആർടിസി; നാളെ മുതൽ പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ പുതിയ സർവീസ്

പത്തനംതിട്ട – എരുമേലി – കോയമ്പത്തൂർ റൂട്ടിൽ നാളെ മുതൽ കെഎസ്ആർടിസി VOLVO AC സർവ്വീസ് ആരംഭിക്കുന്നു….!!!
പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവ്വീസ് ആരംഭിക്കും.
തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പത്തനംതിട്ടയിലേക്ക് പുറപ്പെടും.
റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.

Back to top button
error: